പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കാഞ്ഞൂര്‍: പാറപ്പുറം കുളിര്‍മ പച്ചക്കറി ഉല്‍പാദന സംഘത്തി‍ൻെറ 2.5 ഏക്കറിലെ പച്ചക്കറി വിളവെടുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗം സി.കെ. സലിം കുമാര്‍, കര്‍ഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി ജീമോന്‍ കുര്യന്‍, പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ടി.ഐ. ശശി, വി. അനിതകുമാരി, ബിന്‍സി എബ്രഹാം, കൃഷി ഓഫിസര്‍ എല്‍സാ ജയല്‍സ്, എം.എല്‍. ചുമ്മാര്‍, പി.അശോകന്‍, എം.ജി. ഗോപിനാഥ്, പി.ബി. അലി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.