യുദ്ധവിരുദ്ധ സംഗമം നടത്തി

കൊച്ചി: യുദ്ധങ്ങൾ വിനാശകരമാണെന്ന് പ്രഖ്യാപിച്ചും റഷ്യ-യുക്രെയ്​ൻ യുദ്ധം അവസാനിപ്പിക്കണമെന്ന്​ അഭ്യർഥിച്ചും തെരുവി‍ൻെറ മക്കൾ . പ്രഫ. എം.കെ. സാനുവി‍ൻെറ നേതൃത്വത്തിലുള്ള ഫെയ്സ് ഫൗണ്ടേഷ‍ൻെറ നേതൃത്വത്തിലാണ് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്. ഫെയ്സ് ഫൗണ്ടേഷൻ പ്രസിഡന്‍റ്​ ടി.ആർ. ദേവൻ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു. ഫെയ്സ് മാനേജർ ടിന്‍റുമോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ഫോട്ടോ ക്യാപ്ഷൻ - റഷ്യ - യുക്രെയ്​ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്​ പ്രഫ. എം.കെ. സാനുവി‍ൻെറ നേതൃത്വത്തി​ലെ ഫെയ്സ് ഫൗണ്ടേഷൻ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.