ചികിത്സ ധനസഹായം നൽകി

പല്ലാരിമംഗലം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന നിർധന ഗൃഹനാഥ‍ൻെറ ചികിത്സക്കായി സി.പി.എം അടിവാട്, അടിവാട് ഈസ്റ്റ് ബ്രാഞ്ചുകൾ ചേർന്ന് സമാഹരിച്ച ചികിത്സ ധനസഹായം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റി അംഗം കെ.എം. ഷാജി, ബ്രാഞ്ച് സെക്രട്ടറി എൽദോസ് ലോമി, പി.എം. സിയാദ്, യു.എച്ച്. മുഹിയുദ്ധീൻ, കെ.എ. മുഹമ്മദ്, ടി.എസ്. അജ്മൽ, ഹഫീസ് ബഷീർ, കെ.കെ. അബ്ദുൽ റഹ്മാൻ, ഹക്കിം മുഹമ്മദ്, പി.എസ്. ഷാമോൻ ഷാ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.