ലക്ഷ്മിക്കുട്ടിയമ്മ അമ്പലപ്പുഴ: കരുമാടി മേടയിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്‍റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: സുരേഷ് ജി. കുറുപ്പ് (ഷാർജ), സുമംഗല, സുകൃതകുമാർ ജി. കുറുപ്പ് (വിമുക്തഭടൻ), സുഭാഷ് ജി. കുറുപ്പ് (അബൂദബി). മരുമക്കൾ: പ്രിയ സുരേഷ് (ഷാർജ), പി.ആർ. ഹരിലാൽ (വിമുക്തഭടൻ), ആശ സുകൃതൻ (കൃഷി വകുപ്പ്), മഞ്ജു സുഭാഷ് (അബൂദബി). സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.