സംഘാടക സമിതി രൂപവത്കരിച്ചു

പറവൂർ: 37ാമത് സംസ്ഥാന പുരുഷ-വനിത യൂത്ത് ദക്ഷിണ മേഖല വോളീബാൾ ചാമ്പ്യൻഷിപ് മാർച്ച് 11, 12, 13 തീയതികളിൽ എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. . സി. എൻ. രാധാകൃഷ്ണൻ (ചെയർമാൻ), സി.കെ. ബിജു ( ജനറൽ കൺവീനർ), ടി.ആർ. ബിന്നി (കൺവീനർ), ആൻഡ്രൂസ് കടുത്തൂസ് (ഓർഗനൈസിങ്​ സെക്രട്ടറി), എ.ജി. അജിത്ത് കുമാർ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.