ട്രെയിൻ തട്ടി അ‌ജ്ഞാതൻ മരിച്ചു

കൊച്ചി: ടൗൺ റെയിൽവേ സ്റ്റേഷന് സമീപം വീക്ഷണം റോഡ്​ ഭാഗത്ത് . ബുധനാഴ്ച​ രാവിലെ 7.45ഓടെയാണ് സംഭവം. 65 വയസ്സ്​ തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.