ഡ്രൈവർ ഒഴിവ്​

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്​ ബെന്നി ബഹനാന്‍ എം.പി അനുവദിച്ച ആംബുലന്‍സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഹെവി ലൈസന്‍സുള്ള അപേക്ഷകര്‍ വിശദവിവരങ്ങള്‍ സഹിതം 28നകം പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.