ധർണ നടത്തി

കോതമംഗലം: പീഡനക്കേസില്‍ പ്രതി ചേർക്കപ്പെട്ട കോതമംഗലം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസ് രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സിജു എബ്രഹാം അധ്യക്ഷത വഹിച്ചു. എം.എസ്. എല്‍ദോസ്, ഷെമീര്‍ പനക്കല്‍, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, നോബ് മാത്യു, പ്രവീണ ഹരീഷ്, സെയ്‌നുമോള്‍ രാജേഷ്, റിന്‍സ് റോയി, സിന്ധു ജിജോ, റോയി കെ. പോള്‍, സലീം മംഗലപ്പാറ എന്നിവര്‍ സംസാരിച്ചു. എളമക്കര പൊലീസിൽ യുവതി നൽകിയ പരാതിയെത്തുടർന്ന് കൗൺസിലർക്കെതിരെ കേസ് എടുത്തിരുന്നു. EM KMGM 1 Darna കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസ് രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.