കോതമംഗലം: നഗരസഭ കൗൺസിലർ ബന്ധുവായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒഴിവാക്കാനും ഒത്തുതീർപ്പാക്കാനും ആന്‍റണി ജോൺ എം.എൽ.എ ശ്രമിച്ചതായ പരാതിയിൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. സി.പി.എം നേതാവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.വി. തോമസ് യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ഇരക്ക് നീതി നിഷേധിച്ച് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് എം.എൽ.എ സ്വീകരിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയെക്കൂടി പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.