കളമശ്ശേരി: സർവകലാശാല ജീവനക്കാർക്ക് പെൻഷൻ ഫണ്ട് തുടങ്ങണമെന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. സർവകലാശാല ജീവനക്കാർക്ക് ആരംഭിക്കുന്ന പെൻഷൻഫണ്ട് സർവകലാശാലകളെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, ലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനച്ചെലവ് കൂടുന്നതിനിടയാക്കും. അതിനാൽ ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണം. ഈ ആവശ്യം ഉന്നയിച്ച് ബുധനാഴ്ച കേരളത്തിലെ എല്ലാ സർവകലാശാലകളിലും പ്രതിഷേധം നടത്തുമെന്ന് ഓർഗനൈസേഷൻ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.