കോതമംഗലം: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമായി കവളങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തലക്കോട് പുത്തൻകുരിശ് ലീഗ് ഓഫിസിനു സമീപം സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സി.എം. മൈതീൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എം. സക്കരിയ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം. അലിയാർ, ജില്ല കമ്മിറ്റി അംഗം കെ.എം. ആസാദ്, യു.കെ. കാസിം, പി.എം.എ. കരീം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം. മുഹമ്മദ്, സെക്രട്ടറി പി.എ. ജാഫർ, എം.എ. അജ്മൽ, പി.എം. മുഹമ്മദാലി, പി.എ. ഷാജഹാൻ, അജീസ് തേങ്കോട്, കെ.എ. റഫീഖ്, പി.കെ. സലാം, രാജേഷ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. EM KMGM 5 leegu കവളങ്ങാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി തലക്കോട് പുത്തൻകുരിശ് ലീഗ് ഓഫിസിനു സമീപം സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.