മുസ്​ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

കോതമംഗലം: വഖഫ് ബോർഡി‍ൻെറ തനത് സ്വഭാവം ഇല്ലാതാക്കിയ ഇടതുസർക്കാറി‍ൻെറ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിൽ എതിർപ്പ്​ പ്രകടിപ്പിച്ച്​ . നെല്ലിക്കുഴി കവലയിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ഉദ്ഘാടനം ചെയ്തു. സി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.എം. സക്കരിയ, പി.എം. ഷെമീർ, കെ.എം. കുഞ്ഞുബാവ, കെ.എം. ആസാദ്, പി.എ. ഷിഹാബ്, ഇ.എ. മീരാൻ, ഒ.കെ. അലിയാർ, വാസിഫ്, പി.എം. അൻസാരി തുടങ്ങിയവർ സംസാരിച്ചു. EM KMGM 3 Sangamam നെല്ലിക്കുഴി കവലയിൽ നടന്ന പ്രതിഷേധ സംഗമം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.