എടത്തല: പഞ്ചായത്ത് 18ാം വാർഡായ മേജർ മിൽട്ടണിലെ അൽ അമീൻ നഗർ -തൈക്കാവ് നടത്തി. ചീഫ് മിനിസ്റ്റേഴ്സ് ലോക്കൽ റോഡ് റീബിൽഡ് പ്രൊജക്ട് ഫണ്ട് ഉപയോഗിച്ചാണ് റോഡിൽ കട്ട വിരിക്കുന്നത്. വാർഡ് അംഗം അഫ്സൽ കുഞ്ഞുമോൻ നിർമാണോദ്ഘാടനം നിർവഹിച്ചു. പി.എച്ച്. അനൂബ്, നവാസ് ഊവട്ടിൽ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas3 al ameen road എടത്തല പഞ്ചായത്തിലെ അൽ അമീൻ നഗർ -തൈക്കാവ് വാർഡ് അംഗം അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.