പറവൂർ: സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കും കേരള ഖാദി ഗ്രാമവ്യവസായ ബോർഡും സംയുക്തമായി ഖാദി തുണിത്തരങ്ങളുടെ വിപണനമേള തുടങ്ങി. ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് വി.ബി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. ഷൈനി, സെക്രട്ടറി കെ. ശാന്ത എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച സമാപിക്കും. ചിത്രം EA PVR khaadi 1 സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിൽ ഖാദി വസ്ത്രങ്ങളുടെ വിപണനമേള ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.