പറവൂർ: സെന്‍റ് സെബാസ്റ്റ്യൻസ് വോളിബാൾ അക്കാദമിയും ഒളിമ്പിയ ഗോതുരുത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 49ാമത് മാർച്ച് 19, 20 തീയതികളിൽ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സംഘാടകസമിതി യോഗം മുൻ ഇന്‍റർനാഷനൽ താരം ബി. അനിൽ ഉദ്ഘാടനം ചെയ്തു. ഒളിമ്പിയ സെക്രട്ടറി എം.ഒ. ആൻറണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വോളിബാൾ അസോസിയേഷൻ ഭാരവാഹികളായ ടി.ആർ. ബെന്നി, കെ.പി. തോമസ്, സേവ്യർ ലൂയിസ്, ജില്ല ഭാരവാഹികളായ ആൻഡ്രൂസ് കടത്തിയൂസ്, ദേവരാജൻ, എ.ജി. അജിത്ത് കുമാർ, സിന്ധു, ഹെഡ്മാസ്റ്റർ പി.ജെ. ജിബി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഹിൽഡ ഷീബ മെൻഡസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.