സായാഹ്ന ധർണ

കൂത്താട്ടുകുളം: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രതിഷേധ സായാഹ്നം എ.ഐ.ടി.യു.സി. ജില്ല സെക്രട്ടറി കെ.എൻ. ഗോപി ഉദ്​ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് സണ്ണി കുര്യാക്കോസ്​ അധ്യക്ഷത വഹിച്ചു. കെ.പി. സലിം, സി.ഡി. നന്ദകുമാർ , എം.എ.ഷാജി, എം.എം. ജോർജ്, കെ.പി.ഷാജഹാൻ, എ എസ് രാജൻ, ബാബു കുര്യാക്കോസ്, രാജു തെക്കൻ, സി.എൻ. മുകുന്ദൻ, പി.എച്ച്. ശൈലേഷ് കുമാർ, പി.സി ഭാസ്കരൻ, സോമൻ വല്ലയിൽ, സി.കെ. പ്രകാശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.