കാലടി മലമ്പനിമുക്ത പഞ്ചായത്ത്​

കാലടി: കാലടി ഗ്രാമപഞ്ചായത്ത് മലമ്പനി മുക്ത പഞ്ചായത്തായി പ്രസിഡന്‍റ്​ എം.പി ആന്‍റണി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്‍റ്​ ശാന്ത ബിനു അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പുഷ്പ, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍ പേഴ്​സൻ ഷാനിത നൗഷാദ്, വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് കൂരന്‍, സിജു കല്ലുങ്ങല്‍, ഷിജി വർഗീസ്, സജേഷ്, പി.ബി സജീവ്, സെക്രട്ടറി ലിജോ അഗസ്റ്റിന്‍, ഡോ.സിന്ധു, എച്ച്.എസ്. സുരേഷ് കുമാര്‍, എച്ച്.ഐ ഗിരീഷ് കുമാര്‍, റാണി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.