റിപ്പർ മോഡൽ കൊലപാതകം: പ്രതിയെ വെറുതെ വിട്ടു പറവൂർ: അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഉറങ്ങിക്കിടന്നിരുന്ന സത്യൻ എന്നയാളെ റിപ്പർ മോഡൽ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർകോട് സ്വദേശി രാജൻ ശിവൻകുട്ടിയെ പറവൂർ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2018 മാർച്ച് പത്തിന് രാത്രിയിലാണ് സംഭവം. പ്രതി കരിങ്കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സാക്ഷി മൊഴികളും സി.സി ടി.വി ദൃശ്യങ്ങളും വിശ്വാസ്യയോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.