മെഡിക്കൽ കോളജിൽ സ്കാനിങ്​ സമയം നീട്ടി

കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിങ്​ ഒരു ഷിഫ്റ്റ് കൂടി നീട്ടി. ബുധനാഴ്ച മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കും. മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നവർക്കായിരിക്കും മുൻഗണന. മറ്റിടങ്ങളിൽനിന്ന്​ വരുന്ന രോഗികൾക്ക് ബുക്കിങ്​ അനുസരിച്ചായിരിക്കും സേവനം ലഭിക്കുന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.