സ്മൃതി സംഗമം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കോണ്‍ഗ്രസ്​ പ്രാദേശിക നേതാക്കളായിരുന്ന സി.കെ. ശശി, എന്‍.വി. അലിക്കുഞ്ഞ്, എം.വി. ഡൊമനിങ്കോസ്, എം.കെ. ബീരാന്‍കുഞ്ഞ് എന്നിവരുടെ സ്മൃതിസംഗമം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ഷാജി സലീം അധ്യക്ഷത വഹിച്ചു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, ഒ. ദേവസി, മനോജ് മൂത്തേടന്‍, വി.എം. ഹംസ, കെ.പി. വര്‍ഗീസ്, എം.പി. ജോര്‍ജ്, പി.പി. അവറാച്ചന്‍, എം.ബി. ഹമീദ്, മിനി ബാബു, മനോജ് തോട്ടപ്പള്ളി, ടി.എന്‍. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 2 Benny Bahanan MP പെരുമ്പാവൂരിലെ മണ്‍മറഞ്ഞ പ്രാദേശിക നേതാക്കളുടെ സ്മരണക്കായി കോണ്‍ഗ്രസ്​ സംഘടിപ്പിച്ച സ്മൃതിസംഗമം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.