കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും നടത്തി

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസ് എം ഒക്കല്‍ മണ്ഡലം . ട്രാവന്‍കൂര്‍ സിമന്‍റ്​സ് ലിമിറ്റഡ് ചെയര്‍മാന്‍ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഫ്രാന്‍സിസ് കല്ലുക്കാടന്‍ അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജോയ് ജോസഫ്, ജില്ല ഐ.ടി കോഓഡിനേറ്റര്‍ അന്‍വര്‍ മുണ്ടേത്ത്, വനിത കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജാന്‍സി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് മെംബര്‍ ഷുഹൈബ ഷിഹാബ്, ഇലക്​ഷന്‍ ഭരണാധികാരി സോമരാജ് കോടനാട് എന്നിവര്‍ സംസാരിച്ചു. ഇ.എച്ച്. സുൽഫിക്കര്‍ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.