പുരസ്കാരം നല്‍കി

പെരുമ്പാവൂര്‍: ശതാബ്ദി നിറവിലെത്തിയ കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിന് വായന പൂര്‍ണിമയിലെ എഴുത്തുകാരും അധ്യാപകരും സാംസ്കാരിക പ്രതിഭകളുമടങ്ങിയ സമിതി ശ്രേഷ്ഠവിദ്യാലയ ആദരിച്ചു. സിനിമനടൻ ഷിയാസ് കരീം ഉപഹാരം നല്‍കി. പ്രിന്‍സിപ്പാല്‍ ജി. ബിജു, ഹെഡ്മാസ്റ്റര്‍ ഷാജി കെ. മാത്യു എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ ഇന്‍ചാര്‍ജ് റവ. ഡെന്നി ഫിലിപ് അധ്യക്ഷത വഹിച്ചു. വായന പൂര്‍ണിമ ചെയര്‍മാന്‍ ഇ.വി. നാരായണന്‍, ട്രഷറര്‍ എം.എം. ഷാജഹാന്‍, ലിജി മേരി എന്നിവര്‍ സംസാരിച്ചു. em pbvr 2 Upaharam ശതാബ്ദി നിറവിലെത്തിയ കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിന് വായനപൂര്‍ണിമയുടെ ഉപഹാരം സിനിമനടൻ ഷിയാസ് കരീം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.