വ്ലാത്താങ്കര ചീരകൃഷിക്ക് നൂറുമേനി വിളവ്

പറവൂർ: വടക്കേക്കര പഞ്ചായത്ത് ചെട്ടിക്കാട് തൊഴിലുറപ്പ് തൊഴിലാളികൾ നന്മ കൃഷി ഗ്രൂപ്പി‍ൻെറ നേതൃത്വത്തിൽ നടത്തിയ . വെള്ളത്തി‍ൻെറ ലഭ്യതക്കുറവും ഓരുവെള്ള ഭീഷണിയും അതിജീവിച്ചാണ് കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ്, പഞ്ചായത്ത്​ അംഗങ്ങളായ പി.ജി. ജിൽജോ, പി.എം. ആൻറണി, അജിത ഷൺമുഖൻ, പി.ജെ. ജോബി എന്നിവർ സംസാരിച്ചു. ചിത്രം EA PVR vlathankara cheera 4 ചെട്ടിക്കാട് നന്മ കൃഷി ഗ്രൂപ്പി‍ൻെറ വ്ലാത്താങ്കര ചീരകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.