ഭക്ഷണപ്പൊതി വിതരണം ചെയ്തു

കൊച്ചി: 73 വയസ്സ്​ പൂർത്തിയാക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസോലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ജന്മദിനത്തിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി.സി ) എറണാകുളം സോണൽ കമ്മിറ്റി ആഭിമുഖ്യത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതികളും കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കുരുവിള മാത്യൂസ് വിതരണം ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.