കൊച്ചി: ജീവിതത്തെ സമഗ്രമായി ദര്‍ശിച്ച വ്യക്തിയാണ് ചാവറ യച്ചന്‍റേതെന്ന് പ്രഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, ചാവറ ചെയര്‍, ചാവറ കള്‍ചറല്‍ സെന്റര്‍ കൊച്ചി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച '19-20 നൂറ്റാണ്ടുകളിലെ കേരളം: സാമൂഹ്യപരിവര്‍ത്തനങ്ങളുടെ ഒരു ചരിത്ര വിശകലനം' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഡോ.പി. സനല്‍മോഹന്‍, ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ഫാ. തോമസ് പുതുശ്ശേരി, ചാവറ ചെയര്‍ കോഓഡിനേറ്റര്‍ ഡോ. സജി മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.