മരട് മലമ്പനിവിമുക്ത നഗരസഭ

(പടം) മരട്: മരടിനെ മലമ്പനി വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. കെ. ബാബു എം.എല്‍.എ പ്രഖ്യാപനം നിർവഹിച്ചു. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ അഡ്വ. രശ്മി സനില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, ചന്ദ്ര കലാധരന്‍, മിനി ഷാജി, കൗണ്‍സിലര്‍മാരായ സി.ആര്‍. ഷാനവാസ്, ബേബി പോള്‍, ടി.എം. അബ്ബാസ്, ദിഷ പ്രതാപന്‍, ശോഭ ചന്ദ്രന്‍, എ.ജെ. തോമസ്, മോളി ഡെന്നി, ഇ.പി. ബിന്ദു, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരായ ജേക്കബ്‌സണ്‍, ഷാജു, ഹണി തോമസ്, മിനി, ജിതിന്‍ തുടങ്ങിയവർ സംസാരിച്ചു. EC-TPRA-3 Maradu Corporation മരട് നഗരസഭയെ മലമ്പനിവിമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.