തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: പുന്നമടയിൽ മധ്യവയസ്കനെ കണ്ടെത്തി. ചെട്ടികുളങ്ങര അഞ്ജലി ഹൗസിൽ വേണുഗോപാലാണ്​ (55) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടയിലെ ആളൊഴിഞ്ഞ പറമ്പിലാണ്​ മൃതദേഹം കണ്ടത്​. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.