എ.ഐ.വൈ.എഫ് അംഗത്വ വിതരണം

ആലങ്ങാട്: എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലംതല അംഗത്വ വിതരണം തുടങ്ങി. ചിറയം റേഷൻകട കവലയിൽ നടന്ന ചടങ്ങിൽ ജില്ല വൈസ് പ്രസിഡൻറ് പി.എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആനന്ദ് ഷാജി ആദ്യഅംഗതം ഏറ്റുവാങ്ങി. മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ സലിം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ്, അർജുൻ രവി, അഫ്സൽ എടയാർ, ശ്രുതികുമാർ, നവാസ് സലിം, ജിബിൻ മേച്ചേരി, ദിലീപ്, പി.എ. ഹസൈനാർ, കെ.കെ. ചെല്ലപ്പൻ, സോമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.