കൃഷി പാഠശാല

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് കൃഷിഭവ‍‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഉളിയന്നൂർ ഗവ. യു.പി സ്കൂൾ അങ്കണത്തിൽ പഞ്ചായത്ത് അംഗം സിയാദ് പറമ്പത്തോടത്ത് അധ്യക്ഷത വഹിച്ചു. കെ.എം. ദിവ്യ ക്ലാസെടുത്തു. പഞ്ചായത്ത് അംഗം റമീന അബ്ദുൽ ജബ്ബാർ, കൃഷി ഓഫിസർ നയിമ നൗഷാദലി, നിഷിൽ എന്നിവർ നേതൃത്വം നൽകി. കടുങ്ങല്ലൂരിൽ പുതുതായി ആരംഭിച്ച കടുങ്ങല്ലൂർ കർഷക സമിതി സമൃദ്ധി ഇക്കൊഷോപ്പിലേക്കുള്ള അംഗത്വഫോറം വിതരണോദ്‌ഘാടനവും നടന്നു. ക്യാപ്ഷൻ ea yas2 agri class കടുങ്ങല്ലൂർ പഞ്ചായത്ത് കൃഷിഭവ‍‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച കൃഷിപാഠശാലയിൽ കെ.എം. ദിവ്യ ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.