തോപ്പുംപടി മത്സ്യമാര്‍ക്കറ്റ് ഇന്ന്​ തുറക്കും

കൊച്ചി: നഗരസഭയുടെ തോപ്പുംപടി മത്സ്യമാര്‍ക്കറ്റ് ചൊവ്വാഴ്ച രാവിലെ 10 ന് കെ.ജെ. മാക്സി എം.എല്‍.എ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ​മേയർ അറിയിച്ചു. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. 2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി.എം.എഫ്.ആര്‍.ഐ. സഹായത്തോടെയാണ് നഗരസഭ മാര്‍ക്കറ്റി‍ൻെറ നിർമാണം പൂര്‍ത്തീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.