മാലിന്യം തള്ളുന്നതായി പരാതി

മലയാറ്റൂര്‍: മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ യൂക്കാലി ഭാഗത്ത് . മലയാറ്റൂര്‍ മണപ്പാട്ടുചിറയിലേക്ക് പോകുന്ന വഴിയില്‍ കലുങ്കിന് സമീപമായാണ് തള്ളുന്നത്. ഇത് വനം വകുപ്പിന്റെ പരിധിയിലുള്ള സ്ഥലമാണ്. വിജനമായ പ്രദേശമായതിനാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ക്ക് ഭയമില്ലാതെ മാലിന്യം തള്ളാന്‍ സാധിക്കുന്നതായും അടിയന്തരമായി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും വാര്‍ഡ് മെംബര്‍ പി.ജെ. ബിജു ആവശ്യപ്പെട്ടു. ചിത്രം: മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ യൂക്കാലി ഭാഗത്ത് മാലിന്യം തള്ളിയനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.