കുടിവെള്ള വിതരണം മുടങ്ങും

കാക്കനാട്: കൊച്ചിൻ യൂനിവേഴ്സിറ്റി കാമ്പസിന് അകത്തുള്ള ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച തൃക്കാക്കര നഗരസഭ പരിധിയിലെ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന്​ ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു. നിലംപതിഞ്ഞിമുകൾ, കളത്തിക്കുഴി, തലക്കോട്ടുമൂല, രാജഗിരി, ഇടച്ചിറ, ഭാരത മാത കോളജ്, മലയപ്പിള്ളി, സ്റ്റാർ വാലി, മാവേലിപുരം, ബ്രഡ് വേൾഡ് പരിസരം, കലക്ടറേറ്റ് പരിസരം എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.