സ്ത്രീപീഡന കേസിലെ പ്രതി പിടിയിൽ

നെടുമ്പാശ്ശേരി: സ്ത്രീ പീഡനക്കേസിലെ പ്രതി വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായി. ദമ്മാമിൽ നിന്നെത്തിയ പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല മുകളത്ത് വിശ്വനാഥനാണ്​ (55) പിടിയിലായത്. ഇയാൾ ആലപ്പുഴ ജില്ലയിലെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.