മരിച്ച ജോസ് കുട്ടൻ
Posted On
date_range Updated On
date_range കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു
അങ്കമാലി: കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) ദേവസിക്കുട്ടിയുടെ മകൻ അജിത്താണ് (ജോസ് കുട്ടൻ-36) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.
ഭാര്യ: അങ്കമാലി തെറ്റയിൽ കുടുംബാംഗം അഖി. മകൻ ഡിനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.