വായ്​പ വിതരണം ചെയ്തു

പറവൂര്‍: താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കി‍ൻെറ ജെ.എൽ.ജി വായ്പകൾ വിതരണം ചെയ്തു. ഏഴിക്കര പഞ്ചായത്തിലെ വായ്പ വിതരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് എ.ഡി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസന്‍റ്​, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.എ. നവാസ്, പി.പി. ജോയ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് എം.എ. നസീര്‍, എം.എസ്. രതീഷ്‌, കെ.എസ്. ബിനോയ്‌, ടി.ഡി. ജോസഫ്‌, സീന സജീവ്‌, എന്‍.എന്‍. ഗോപു, എം.കെ. മജീദ്‌, കെ.വി. സനീഷ്, ബാങ്ക് സെക്രട്ടറി ഇൻ-ചാർജ് പി.എ. അൻവർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.