പ്രതിഷേധ സംഗമം

കോതമംഗലം: കേന്ദ്ര ബജറ്റിൽ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകസംഘത്തി‍ൻെറ നേതൃത്വത്തിൽ കോതമംഗലം ഗാന്ധി സ്ക്വയറിൽ നടത്തി. ഏരിയ സെക്രട്ടറി കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി മെംബർ കെ.ഒ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.എ. നൗഷാദ്, വത്സ മുരളി, ജോജിഷ് ജോഷി, സി.എസ്. ജോണി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.