കനാലിനോട് ചേർന്ന് തീപിടിച്ചു

കൂത്താട്ടുകുളം: മണ്ണത്തൂർ ഓലിപ്പാട് അംഗൻവാടിക്ക് സമീപം എം.വി.ഐ.പി കനാലിനോട് ചേർന്ന പ്രദേശത്ത്​ തീപിടിച്ചു. കൂത്താട്ടുകുളത്തുനിന്നെത്തിയ അഗ്​നിരക്ഷാസേന തീയണച്ചു. പഞ്ചായത്ത്​ അംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ്, മുൻ മെംബർ രഞ്ജിത്ത് ശിവരാമൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും സഹായിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.