ധാന്യങ്ങളും പച്ചക്കറികളും നൽകി

കോതമംഗലം: എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം ആരംഭിച്ച ജനകീയ അടുക്കളയിലേക്ക് കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി . മണ്ഡലം സെക്രട്ടറി എം.എസ്. അലിയാരിൽനിന്ന്​ എ.ഐ.വൈ.എഫ് ഭാരവാഹികൾ സാധനങ്ങൾ ഏറ്റുവാങ്ങി. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.കെ. റെനീഷ്, പ്രസിഡന്‍റ്​ പി.കെ. രാജേഷ്, സംസ്ഥാന കൗൺസിൽ അംഗം രേഖ ശ്രീജേഷ്, വി.എസ്. സുനിൽകുമാർ, എം.ആർ. സുർജിത്, കെ.എം. നസീർ, വി. മുരുകൻ, ഒ.ഡി. വിനോദ്, ബാബു കടമ്മക്കുടി എന്നിവർ പങ്കെടുത്തു. പടം : ജനകീയ അടുക്കളയിലേക്ക് കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി നൽകിയ ധാന്യങ്ങളും പച്ചക്കറികളും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.കെ. റെനീഷ്​ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.