ജുഡീഷ്യറിയെ അപമാനിക്കുന്നത് ജലീൽ അവസാനിപ്പിക്കണം

കൊച്ചി: ലോകായുക്തയുടെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങൾ ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതി‍ൻെറ ഉദാഹരണവുമാണെന്ന്​ സീറോ മലബാർ സഭ അൽമായ ഫോറം. കെ.ടി. ജലീലി​‍ൻെറ സ്വജനപക്ഷപാതം തിരിച്ചറിഞ്ഞ് മന്ത്രിപ്പണി നിർത്തിച്ച ലോകായുക്തയോടുള്ള പകപോക്കലായി ആരോപണങ്ങളെ കാണണമെന്നും അൽമായ ഫോറം വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.