കണ്ടല്ലൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ്​ മരിച്ചു

ആറാട്ടുപുഴ: . പുതിയവിള തെക്കേതയ്യിൽ ദേവിലാലാണ് (31) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. പിതാവ്​: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്​: സരസ്വതി. ഭാര്യ: രേഷ്മ. മക്കൾ: ദിൽഷ ദേവൻ, ദക്ഷാ ദേവൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.