അധ്യാപക ഒഴിവ്

മട്ടാഞ്ചേരി: ഫോർട്ട്​കൊച്ചി സെൻട്രൽ കൽവത്തി ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലീഷ് വിഭാഗത്തിൽ ​ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന് സ്​കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.