ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

പെരുമ്പാവൂര്‍: കേരളത്തെ അവഗണിച്ചതിനെതിരെയും എല്‍.ഐ.സി സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന്​ ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കേന്ദ്ര ബജറ്റിന്‍റെ കോപ്പി കത്തിച്ച് സമരം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ്​ അംഗം രാജേഷ് കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ്​ അഡ്വ. വി. വിതാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.എം. അജാസ്, ജില്ല കമ്മിറ്റി അംഗം ടി.എസ്. സുധീഷ് എന്നിവര്‍ സംസാരിച്ചു. em pbvr 2 AIYF എ.ഐ.വൈ.എഫ്.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ബജറ്റിന്‍റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.