കേന്ദ്രബജറ്റ് നിരാശജനകം- കേരള കോൺഗ്രസ് -ബി

കൊച്ചി: പുതിയ കേന്ദ്രബജറ്റ് കാർഷിക, തൊഴിൽ മേഖലകൾക്ക് മുൻതൂക്കം നൽകാത്തത് നിരാശജനകമാണെന്ന് കേരള കോൺഗ്രസ്-ബി ജില്ല നേതൃയോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് അനിൽ ജോസ് കാളിയാടൻ അധ്യക്ഷതവഹിച്ചു. വർക്കിങ്​ ചെയർമാൻ എം.വി. മാണി, വൈസ് ചെയർമാൻ അഡ്വ. പോൾ ജോസഫ്, ജനറൽ സെക്രട്ടറിമാരായ മുണ്ടയ്ക്കൽ രാധാകൃഷ്ണൻ, ജോഷി ജേക്കബ്, ജിബിൻ റാത്തപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.