മൂർഖൻപാമ്പിനെ പിടികൂടി

കോതമംഗലം: കുത്തുകുഴിയിൽ വീട്ടിലെ അലക്കുയന്ത്രത്തിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വീട്ടിലെ കുട്ടികളാണ് പാമ്പിനെ ആദ്യംകണ്ടത്. വീട്ടുകാർ മുറിയുടെ വാതിലുകൾ അടച്ചിട്ടശേഷം കോതമംഗലം വനം റേഞ്ച് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവോലിച്ചാൽ സ്വദേശി സി.കെ. വർഗീസെത്തി വിദഗ്​ധമായി പാമ്പിനെ പിടികൂടി സുരക്ഷിതസ്ഥലത്ത് തുറന്നുവിട്ടു. EM KMGM 7 Cobra പിടികൂടിയ മൂർഖൻപാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.