ടാങ്കർ ലോറിയിൽനിന്ന്​ ഡീസൽ റോഡിൽ വീണു

പറവൂർ: ദേശീയപാതയിലൂടെ പോയ . ചൊവ്വാഴ്ച രാവിലെ ആറരയോടെ തെക്കേനാലുവഴിയിലാണ് സംഭവം. റോഡിൽ ഡീസൽ കിടക്കുന്നത് കണ്ട നാട്ടുകാർ ഇതിലെ വന്ന മിക്ക വാഹനങ്ങളെയും കൈകാണിച്ച്​ നിർത്തി അപകടം ഒഴിവാക്കി. എന്നാൽ, ഒരു ഇരുചക്രവാഹന യാത്രികൻ തെന്നിവീണു. അഗ്​നിരക്ഷാസേനയെത്തി ഡീസൽ കഴുകിക്കളഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.