ചരമം - റോസ

EKD ROSA 102 ANKA റോസ അങ്കമാലി: നായത്തോട് വിതയത്തിൽ വീട്ടിൽ പരേതനായ ഗർവാസീസിന്‍റെ ഭാര്യ റോസ (102) നിര്യാതയായി. മക്കൾ: ഏല്യാമ്മ, ഔസേപ്പ്, യാക്കോബ്, വർഗീസ് (റിട്ട. കെ.എസ്.ആർ.ടി.സി), ലില്ലി, മേരി. മരുമക്കൾ: പരേതനായ മാത്യു, റോസി, അൽഫോൻസ, മേരി (അങ്കമാലി നഗരസഭ മുൻ. കൗൺസിലർ). EKD ROSA 102 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.