മീഡിയവൺ വിലക്ക്​ ജനാധിപത്യവിരുദ്ധം -ആർ.എസ്.പി

കൊച്ചി: 'മീഡിയവൺ' ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്ന് കയറ്റവുമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം പി.ജി. പ്രസന്നകുമാറും ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫനും വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.