സാക്ഷരത മിഷൻ രജിസ്​ട്രേഷൻ തുടങ്ങി

സാക്ഷരത മിഷൻ രജിസ്​ട്രേഷൻ തുടങ്ങി കാലടി: സംസ്ഥാന സാക്ഷരത മിഷന്‍റെ തുല്യതാ പത്താം തരം,ഹയർസെക്കൻഡറി കോഴ്സുകളുടെ രജിസ്​ട്രേഷൻ തുടങ്ങി. 17 വയസ്സ്​ പൂർത്തിയായ എഴാം ക്ലാസ് വിജയിച്ചവർക്ക് 10-ാം തരവും. എസ്.എസ്.എൽ.സി വിജയിച്ച് 22 വയസ്സ്​ പൂർത്തിയായവർക്ക് ഹയർസെക്കൻഡറി കോഴ്സിനും രജിസ്റ്റർ ചെയ്യാം, എസ്​.സി, എസ്​.ടി, ഭിന്നശേഷിക്കാർ, ട്രാൻസ്​ജെൻഡർ വിഭാഗം പഠിതാക്കൾക്ക് കോഴ്സ് ഫീസ് ഇല്ല. അവസാന തീയതി 28 ആണ്. ഏതാനും ജനറൽ വിഭാഗത്തിന് ഗ്രാമപഞ്ചായത്ത് ഫീസ് അടക്കുമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ വികസന വിദ്യാകേന്ദ്രംഅറിയിച്ചു. അവസാന തീയതി ഫെബ്രുവരി 28. ഫോൺ-9061692690,93888 62128.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.