ധനസഹായം നൽകി

കൊച്ചി: കൂട്ടിക്കലിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം സർവവും നശിച്ചവർക്ക്​ എറണാകുളം ജില്ല എം.എസ്.എസ്​ ഒരുലക്ഷം രൂപ സഹായധനം നൽകി. സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് യൂസുഫ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. അബൂബക്കർ, ജില്ല നേതാക്കളായ പ്രഫ. വി.യു. നൂറുദ്ദീൻ, മിർസ വഹീദ്, ഷൈജു ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു. ER mss: കൂട്ടിക്കലിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുംമൂലം സർവവും നശിച്ചവർക്ക്​ എറണാകുളം ജില്ലാ എം.എസ്.എസ്​ സഹായധനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.