ബോർഡ് നശിപ്പിച്ചു

കോതമംഗലം: കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റി മുത്തംകുഴി ജങ്​ഷനിൽ സ്ഥാപിച്ചിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ നശിപ്പിച്ചതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡൻറ് നോബിൾ ജോസഫ് പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.